ഞാന്‍ കാജല്‍ ജനിത് : ഞാനെന്താണോ എങ്ങിനെയാണോ അതില്‍ അഭിമാനിക്കുന്നു; വെെറലായി ഒരു കുറിപ്പ്

ജാതിയും വര്‍ണ്ണവിവേചനവുമൊക്കെ ഇക്കാലത്തുമുണ്ടോ എന്ന് ചോദിക്കുന്ന ആളുകളോട് കാജല്‍ ജനിതിന് ചിലത് പറയാനുണ്ട്. കറുപ്പായത് കൊണ്ട്് കുഞ്ഞുനാള് മുതല്‍ അനുവഭിക്കേണ്ടിവന്ന വിവേചനങ്ങളെ കുറിച്ച്. കേള്‍ക്കേണ്ടി വന്ന ഇരട്ട

Read more