‘ആദിവാസി വകുപ്പില്‍ ഉന്നതകുലജാതര്‍ വരണം’ !!സുരേഷ് ഗോപിയുടെ പരാമര്‍ശം വിവാദത്തില്‍

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ പരമര്‍ശം വീണ്ടും വിവാദത്തില്‍. ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.ഡല്‍ഹി

Read more
error: Content is protected !!