കരുതലിന്‍ തദ്ദേശഗീതം
കോവിഡ് ബോധവല്‍ക്കരണഗീതവുംമായി പഞ്ചായത്ത് വകുപ്പിലെ കലാകാരന്മാർ. . സംസ്ഥാനത്തെ 14 ജില്ലകളിലെ പഞ്ചായത്തുകളില്‍ നിന്നുള്ള കലാകാരന്മാരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘കരുതലിന്‍ തദ്ദേശഗീതം’ എന്നാണ് ബോധവല്‍ക്കരണഗീതത്തിന് നാമധേയം ചെയ്തിട്ടുള്ളത്.
Read more