ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ‘ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം സുരാജ് വെഞ്ഞാറംമൂടും നിമിഷവിജയനും കേന്ദ്രപാത്രമാകുന്ന ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’.
Read more