വാട്സ്ആപ്പിന്റേതു ട്രിക്ക് കൺസെന്റ്!
വാട്സ്ആപ്പിന്റേത് ട്രിക്ക് കൺസെന്റാണെന്ന് കേന്ദ്രസർക്കാർ. പുതിയ സ്വകാര്യതാനയം അംഗീകരിക്കാൻ ഉപയോക്താക്കളുടെ മേൽ വാട്സ്ആപ്പ് സമ്മർദം ചെലുത്തുന്നത് തടയണമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കൗശലത്തിലൂടെ സമ്മതം
Read more