വെള്ളപ്പൊക്കത്തില്‍ നിന്നും അപൂര്‍വയിനം ഡെവിള്‍ ഫിഷിനെ പിടിച്ചു വൈറലായി യുവതി
ഹൈദരാബാദിലെ കനത്ത മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ഇപ്പോഴിതാ വെള്ളപ്പൊക്കത്തില്‍ നിന്നും പ്രദേശവാസിയായ ഒരു സ്ത്രീ അപൂര്‍വയിനം ചെകുത്താന് മത്സ്യത്തെ അഥവാ ഡെവിള്‍ ഫിഷിനെ പിടികൂടിയിരിക്കുകയാണ്.
Read more