മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫുട്ബോള്‍ ലോകം
ഫുട്ബോള്‍ ദൈവം മറഡോണയ്ക്ക് ആദാരാഞ്ജലിഖല്‍ അര്‍പ്പിച്ച് ഫുട്ബോള്‍ലോകം. ‘ ഒരിക്കല്‍ ആകാശത്ത് നമ്മള്‍ രണ്ടും ഫുട്ബോള്‍ തട്ടും’ എന്നാണ് ഫുട്ബോള്‍ മറഡോണയുടെ മരണത്തെകുറിച്ച് ഇതിഹാസം പെലെ പറഞ്ഞത്.
Read more