കാത്തിടാം കേരളത്തെ…വേറിട്ട ബോധവല്‍ക്കരണവുമായി നടിമാര്‍
കോറോണവൈറസ് ബോധവല്ക്കണവമായി നടീനടന്മാര് സോഷ്യല്‍മീഡിയായില്‍ സജീവമാണ്. കോവിഡ് 19 നെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് നൃത്തത്തിലൂടെ കാണിച്ചുതരുകയാണ് നടിമാര്‍. ദിവ്യ ഉണ്ണി, അഞ്ചുഅരവിന്ദ്,രചന നാരായണന് കുട്ടി,മിയ എന്നിവരാണ് വൈറസിനെ
Read more