“കള്ളനും ഭഗവതിയും” ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔട്ട്
വിഷ്ണു ഉണ്ണിക്കൃഷ്ണൻ,അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻസംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും”എന്ന ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ തന്റെ
Read more