തൊട്ടറിയാം ഇലവീഴാപൂഞ്ചിറയുടെ മാസ്മരികഭംഗി
ഊട്ടിയോടും മൂന്നാറിനോടും കിടപിടിക്കാന്‍ തക്കവണ്ണമുള്ള ഇലവീഴാപൂഞ്ചിറയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. പച്ചപ്പും മുഴുവന്‍ സമയങ്ങളിലും നീണ്ടുനില്‍ക്കുന്ന കാറ്റും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. ഇലപൊഴിക്കാന്‍ മരങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഈ സ്ഥലത്തിന്
Read more