പ്രകൃതിയെ അറിയാന്‍ ഇല്ലിക്കല്‍ കല്ലിലേക്കൊരു ട്രിപ്പ്
ജിഷ മരിയ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഒപ്പം നല്ലൊരു യാത്രാ അനുഭവവുമാണ് കോട്ടയം ജില്ലയിലെ തീക്കോയിക്കും മൂന്നിലവിനുമിടയിലുള്ള ഇല്ലിക്കല്‍ കല്ല് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. പ്രകൃതിരമണീയമായ അന്തരീക്ഷവും, പച്ചപ്പും,
Read more