ആര്‍ത്തവം മുടങ്ങുന്നത്‌ എപ്പോഴൊക്കെ?..

സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രീയയാണ്‌ ആര്‍ത്തവം. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ്‌ എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു.

Read more
error: Content is protected !!