അരയാല്‍ ചില്ലറക്കാരനല്ല അറിയാമോ ഈ കാര്യങ്ങള്‍?
അരയാലുകള്‍ ഇല്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് മലയാളിക്ക് ചിന്തിക്കാനാവില്ല. എന്തുകൊണ്ടാണ് അരയാല്‍ വച്ച് പിടിപ്പിക്കാന്‍ പണ്ടുള്ളവര്‍ ശ്രദ്ധചെലുത്തിയിരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ..അന്തരീക്ഷത്തിലെ മലിനവായു അകറ്റി നിര്‍ത്തുന്നതില്‍ വ്യക്തമായ പങ്ക് വഹിക്കുന്ന വൃക്ഷമാണ്
Read more