രുഗ്മിണിദേവിയും കലാക്ഷേത്രവും

ഇന്ന് ലോകനൃത്തദിനം. ശൃംഗാരരസത്തിന്‍റെ അതിപ്രസരത്തില്‍നിന്ന് ഭരതനാട്യത്തെ അടര്‍ത്തിമാറ്റി ഇന്ന് കാണുന്ന നൃത്തരൂപമാക്കി ചിട്ടപ്പെടുത്തിയ പ്രതിഭാസാഗരം രുഗ്മിണിദേവി.. രുഗ്മിണിദേവിയെപോലുള്ള കലാകാരികളുടെ സംഭവാനകളെ നാം ഒരിക്കലും വിസ്മരിക്കരുത്. 1920കളില്‍ മോശം

Read more