അക്വേറിയം മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉണ്ടാക്കാം

മത്സ്യങ്ങള്‍ക്ക് ജൈവാഹാരവും കൃത്രിമാഹാരവും നല്‍കാം. ജൈവഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും ശേഖരിക്കാനുള്ള ബുദ്ധിമുട്ടും കാരണം അക്വേറിയം പരിപാലിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ഇവയെ ആശ്രയിക്കാന്‍ സാധിക്കുകയില്ല. ഇക്കാരണത്താല്‍ കൃത്രിമാഹാരം ഉപയോഗിക്കേണ്ടതായി വരുന്നു.

Read more
error: Content is protected !!