അഭയും സുപ്രിയോയും ഒന്നിച്ചു: തെലുങ്കാനയിലെ ആദ്യ സ്വവർഗ വിവാഹം

സ്വവർഗാനുരാഗികളായ സുപ്രിയോ ചക്രവർത്തിയും അഭയ് ഡാൻഗേയും വിവാഹിതരായി. തെലുങ്കാനയിലെ ആദ്യ സ്വവർഗ വിവാഹമാണ് ഇവരുടേത്. വിവാഹം ആഡംബര പൂർണമായിരുന്നു. കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാനിധ്യത്തിൽ ഹൈദരാബാദിൽ വെച്ചായിരുന്നു ചടങ്ങുകൾ.

Read more