വേനല്‍ ചൂടില്‍ ജാഗ്രത നിര്‍ദേശം.

കടുത്ത വേനൽ ചൂട് ഇന്നും തുടരും. ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം നൽകി. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

Read more