വീട്ടില്‍ തയ്യാറാക്കാം ; സ്കിന്‍ ടോണര്‍
ചര്‍മ്മം ഗ്ലോയായിരിക്കണമെന്നുള്ളതാണ് എല്ലാവരുടെയും ആഗ്രഹം. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന രണ്ട് സ്കിന്‍ ടോണര്‍ ഇന്ന് പരിചയപ്പെടാം തക്കാളി-തേൻ സ്കിൻ ടോണർ തക്കാളി, തേൻ എന്നിവ സൗന്ദര്യപരിചരണത്തിന്
Read more