ഐപിഎല്‍ കലാശക്കൊട്ട് കാണാന്‍ ലാലേട്ടനും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ മത്സരം കാണാന്‍ കേരളത്തില്‍ നിന്ന് ഒരു വിശിഷ്ട അതിഥികൂടി ഗ്യാലറിയിലുണ്ട്. മലയാളത്തിന്റെ മെഗസ്റ്റാര്‍ മോഹന്‍ലാലാണ്
Read more