നൂറാമത് ചിത്രത്തില്‍ ‘സണ്ണി’യായി ജയസൂര്യ

ചലച്ചിത്രതാരം ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു.സണ്ണി എന്ന് പേരിട്ട ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നതും ജയസൂര്യയാണ്. ഡ്രീംസ് ആന്‍റ് ബിയോണ്ട്സിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ചിത്തും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more
error: Content is protected !!