മമ്മൂട്ടി ചിത്രം കളങ്കാവല്‍ അമ്പത് കോടി ക്ലബ്ബില്‍

മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ രണ്ടാം വാരത്തിലും വന്‍ വിജയം നേടുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ചയും ഗംഭീര ബുക്കിംഗ് ആണ്

Read more
error: Content is protected !!