വെള്ളിത്തിരയില്‍‌ പുതിയ താരോദയം ‘ദേവികൃഷ്ണകുമാര്‍’

നടൻ പി. ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്. പി.ആർ.സുമേരൻ. മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ പി.ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവയ്ക്കുന്നു. ദേവി

Read more