കോലംവഴിപാടും കാഞ്ഞൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രവും
ഭാവന ഉത്തമന്‍ തെക്കൻ കേരളത്തിൽ കോലമെഴുന്നള്ളിപ്പിന് പേരുകേട്ട ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്ന കാഞ്ഞൂർ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം. തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപത്തുനിന്നും ദൂരസ്ഥലങ്ങളിൽ
Read more