ഷീലയും കവിയൂര്‍ പൊന്നമ്മ പ്രധാനകഥാപാത്രങ്ങളാകുന്ന “അമ്മച്ചിക്കൂട്ടിലെ പ്രണയകാലം”
മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന് ” അമ്മച്ചിക്കൂട്ടിലെ പ്രണയകാലം”
Read more