ഇത് ചരിത്രം ; ഹൈക്കോടതിക്ക് ഏഴ് വനിത ജഡ്ജിമാര്‍

കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി ഏഴ് വനിത ജഡ്ജിമാര്‍. പുതിയ അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേറ്റതോടെയാണ് നേട്ടം. ജസ്റ്റിസ് അനു ശിവരാമന്‍, സോഫി തോമസ്,

Read more