വൈവിധ്യങ്ങളുടെ പറശ്ശിനി മടപ്പുര
വടക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജാതി മതഭേദമന്യെ എല്ലാവര്‍ക്കും
Read more