‘ഇത് ചെറുത്’ ….’ടാാസ്കി വിളിയെടാ’… ആ ഓര്‍മ്മകള്‍ക്ക് 23 വയസ്സ്

‘താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. ഇനി ഞാനാരാണെന്ന് എനിക്ക് അറിയാന്‍ വയ്യെങ്കില്‍ ഞാന്‍ എന്നോട് ചോദിക്കാം ഞാനാരാണെന്ന്’ പ്രിയദര്‍ശന്‍

Read more