‘പെയ്തൊഴിയാതെ’ നിഷയുടെ കവിതകള്‍
കുട്ടിക്കാലത്ത് വയലാറിന്‍റെ കവിതകള്‍ വായിക്കാനിടയായതാണ് കാവ്യലോകത്തേക്ക് പ്രവേശിക്കാന്‍ നിഷയുടെ തൂലികയ്ക്ക് ശക്തിയേകിയത്. പെയ്തൊഴിയാതെ എന്ന കാവിതാസമാഹാരം വായിക്കുന്ന സഹൃദയന് കാവ്യകല്ലോലിനിയുടെ അനുഗ്രഹം വേണ്ടുവോളം നിഷയ്ക്ക് കനിഞ്ഞ് നല്‍കിയിട്ടുണ്ടെന്ന്
Read more