ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേയിലൂടെയുള്ള യാത്രസുരക്ഷിതമോ?…
പതിനഞ്ച് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 47000 ലേറെ കിലോമീറ്റർ ദൂരം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും അപകടകരവുമായ ഹൈവേയാ് പാൻ-അമേരിക്കൻ ഹൈവേ. തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും റോഡുകളുടെ ഒരു
Read more