‘ ഇതല്ല എന്‍റെ മാഗി ….. എന്‍റെ മാഗി ഇങ്ങനെയല്ല’ വൈറലായ മാഗി മില്‍ക്ക് ഷേക്കിനെതിരെ ഭക്ഷണ പ്രേമികള്‍

കോറോണക്കാലത്ത് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വ്‌ളോഗുകള്‍ സുലഭമാണ്.നല്ലൊരു ശതമാനം വീഡിയോകളില്‍ വ്യത്യസ്തമായ ഭക്ഷണങ്ങളുടെയും രുചികളുടെയുമൊക്കെ പരീക്ഷണമാണ് നമുക്ക് കാണാന്‍ കഴിയുന്നത്.. ആളുകള്‍ എല്ലാ തരം ഭക്ഷണ കോമ്പിനേഷനുകളും പരീക്ഷിക്കുന്നു.

Read more
error: Content is protected !!