ചെമ്പന്‍വിനോദ് വിവാഹിതനായി

നടന്‍ ചെമ്പന്‍വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ വിവാഹിതനായവിവരം താരം പുറത്ത് വിട്ടത്.

Read more
error: Content is protected !!