അവളുടെ അടക്കത്തില്‍

ലിന്‍സി കെ. തങ്കപ്പന്‍ വെള്ളത്തുള്ളികള്‍ഭയന്ന് നില്‍ക്കുന്നമൊബൈല്‍ മോര്‍ച്ചറിയുടെമരവിച്ച വെട്ടത്തില്‍ഞാനെത്തിയോയെന്ന്അവളുടെ പാതിതുറന്നകണ്ണുകളിലെ നോട്ടംഎനിക്കറിയാം. അടുത്തിരിക്കുന്നബന്ധുവിനോട്നീങ്ങിയിരിക്ക്ഞാനടുത്തിരിക്കുന്നതാണ്അവള്‍ക്കിഷ്ടമെന്ന്പറയാന്‍ തോന്നും. ഞാൻ അടുത്തിരിക്കുഴൊക്കെ നനഞ്ഞുപോകുന്ന അവളുടെ ഉടലിനെ പറ്റി അവർക്കറിയില്ലല്ലോ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ചാമ്പയ്ക്കാ മൂക്കിലെവിയര്‍പ്പ്

Read more

അറിവ്

പുറമെ കറുപ്പോ, വെളുപ്പോ.. അതല്ലേടോഉള്ളിൽ കറുത്താൽ പോയെന്നറികെടോകൊടികൾ നിരത്തി കലഹം കനത്തെടോമണ്ണിനും പെണ്ണിനും വേണ്ടിയും പടയെടോവന്നപോൽ ഒരുനാൾ മടങ്ങുമെന്നറികെടോകോവിഡുകാലമിത് എന്നുമറികെടോ ജി.കണ്ണനുണ്ണി

Read more

മുക്തി

ബിന്ദു ദാസ് നിരാലാ,ഞാനാ വരികളിലെസൗന്ദര്യംതിരഞ്ഞു ചെന്നെത്തി ബൊളീവിയൻ കാടുകളിൽ അവിടെ കണ്ടൊരാ ചുവന്ന നക്ഷത്രംകൊത്തിവെച്ചെൻറെ ഹൃത്തിലായ്രാവുൽ ബേൽഎന്ന കവിതപോൽ…..ഇവിടെ മാനവികതയുടെ മഹാ ശിൽപ്പം മണ്ണിൽ പുതയുമ്പോൾഅകലെ കസാനിലെ

Read more
error: Content is protected !!