കട്ട ഫാന്‍ ബോയിയുടെ കഥയുമായി ‘ലാല്‍ജോസ്’ പ്രേക്ഷകരിലേക്ക്
പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാല്‍ജോസ് 18 ന് റിലീസ് ചെയ്യും. ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ്
Read more