മല്ലിയിലയുടെ ഫ്രഷ്‌നെസ് നഷ്ടപ്പെടാതെ ഫ്രിഡ്ജില്‍ എങ്ങനെ സൂക്ഷിക്കാം?….

ഒട്ടും തന്നെ ഫ്രഷ്‌നെസ് നഷ്ടപ്പെടുത്താത്ത രീതിയിൽ ഫ്രിഡ്ജിൽ മല്ലിയില വളർത്തിയെടുക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ? ഫ്രിഡ്ജിൽ മല്ലിയില, പുതിനയില വളർത്തുക എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും സംശയം ഉണ്ടായിരിക്കും

Read more