ഭക്തിഗാനങ്ങളുടെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

എഴുത്തുകാരനുംപത്രപ്രവര്‍ത്തകനുമായിരുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു. 86 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. “ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ നിൻ

Read more

പുതുകാലം

ജി.കണ്ണനുണ്ണി. പുതുകാല ചേഷ്ടകൾ പലതരം ബഹുരസം നവമാധ്യമങ്ങളിൽ സെൽഫിയിൽ മുഴുകിയോർ ചിരിയിൽ വിഷം തേച്ചു കെട്ടിപ്പിടിപ്പവർ കടംകേറി മുങ്ങവെ ചമഞ്ഞു നടപ്പവർ ആസനത്തിൻ ആല് തണലാക്കി മാറ്റിയോർ

Read more

ദീക്ഷ

പറഞ്ഞു ഞാൻകുറിയുണ്ടെന്ന്കൊന്തയുണ്ടെന്ന്നെറ്റിയിൽ തഴമ്പേറെഉണ്ടെന്ന്മതമില്ലാത്തകൊറോണ ചിരിച്ചുപറഞ്ഞു ഞാൻപാപങ്ങളില്ലെന്ന്ബന്ധങ്ങളുണ്ടെന്ന്കടമകൾ ഏറെ ഉണ്ടെന്ന്മനസ്സില്ലാത്തകൊറോണ ചിരിച്ചുപറഞ്ഞു ഞാൻമനുഷ്യനാണെന്ന്മണ്ണിൻ അവകാശിയാണെന്ന്മരുന്നുകൾഏറെ ഉണ്ടെന്ന്മുഖമില്ലാത്തകൊറോണ ചിരിച്ചു,പറഞ്ഞു; കടമകൾഏറെ ഉണ്ടെനിയ്ക്കുംഎന്നാൽമണ്ണിനവകാശികൾഉണ്ടനേകം എന്നൊ-ന്നോർമ്മ പ്പെടുത്താൻ മാത്രം, മടങ്ങാം…മരണമാണെങ്കിലും ദൗത്യം ബിന്ദുദാസ്

Read more
error: Content is protected !!