കറുത്തമ്മയേയും പഴനിയേയും കാണണമെങ്കില്‍ മണിയപ്പന്‍റെ കടയില്‍ ചെല്ലണം
ചെമ്മീനിലെ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പഴയകാല സിനിമകളെല്ലാംതന്നെ നമുക്ക് ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്. എന്നാല്‍ ഇന്നും പഴയകാല സിനിമകളെയും താരങ്ങളെയും ഇപ്പോഴും നെഞ്ചേറ്റുകയാണ് മണിയപ്പൻ. ചെമ്മീനും അങ്ങാടിയും മുതൽ പഴയ
Read more