ഓട്ടോക്കാരിയുടെ ജീവിതവേഷം പകർന്നാടി മഞ്ജു കെ. പി. എ. സി.
ജി.കണ്ണനുണ്ണി. കോവിഡുകാലം കലാജീവിതത്തിന് താൽക്കാലികമായി തിരശീലയിട്ടപ്പോൾ ഓട്ടോ ഡ്രൈവറുടെ ജീവിതവേഷമണിഞ്ഞ് ഉപജീവനത്തിനുള്ള പുതുവഴി കണ്ടെത്തുകയാണ് മഞ്ജു കെ.പി.എ. സി. പതിനഞ്ച് വർഷമായി പ്രൊഫഷണൽ നാടകരംഗത്തുള്ള മഞ്ജു നായർ,
Read more