‘കടലില്‍ ജാലവിദ്യകാണിക്കുന്ന മാന്ത്രികനുണ്ട് അതവനാണ് കുഞ്ഞാലി’..ടീസര്‍ കാണാം

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ സൈന മൂവീസ്സിലൂടെ റിലീസായി.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്,

Read more