ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാ ദേവിയുടെ 93-ാം ജന്മദിനം

കണക്കുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത ‘മനുഷ്യ കമ്പ്യൂട്ടര്‍’ എന്ന് വിശേഷണമുള്ള ശകുന്തളാദേവി. ജ്യോതിശ്ശാസ്ത്രത്തിലും ഇവര്‍ അഗ്രഗണ്യയായിരുന്നു. ഗണിതത്തില്‍ അപൂര്‍വമായ കഴിവ് പ്രകടിപ്പിച്ചതിന് ശകുന്തളാദേവി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.

Read more