ഇന്ന് മുതല്‍ മെറ്റയിലും കൂട്ട പിരിച്ചുവിടല്‍

ട്വിറ്ററിന് പിന്നാലെ മാർക്ക് സക്കർബർഗിന്റെ മെറ്റയും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്.50 ശതമാനം ജീവനക്കാരെയോളം ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. വരുമാന ഇടിവ് കാരണമായിരുന്നു ട്വിറ്ററിന്‍റെ പിരിച്ചുവിടൽ.ടെക് വ്യവസായം ഇപ്പോൾ പ്രതിസന്ധിയിലൂടെയാണ്

Read more
error: Content is protected !!