ഐ പി എൽ: മുംബൈയുടെ വിജയക്കുതിപ്പ്; ജയം അഞ്ച് വിക്കറ്റിന്
ഐ പി എല്ലിൽ മുംബൈയുടെ വിജയക്കുതിപ്പിന് തടയിടാൻ ഡൽഹിക്കുമായില്ല. പോയൻ്റ് പട്ടികയിലെ മുൻനിരക്കാരുടെ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിനാണ് ഡൽഹി ക്യാപ്പിറ്റൽസിനെ പരാജയപ്പെടുത്തിയത്. സ്കോർ:ഡൽഹി 162/4(20)മുംബൈ
Read more