കിംകിം ഡാന്‍സ് ചലഞ്ച്; ചുവട് വച്ച് നന്ദനയും നിരജ്ഞനയും
മഞ്ജുവാര്യരുടെ കിംകിം ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് നടന് ഷാജുശ്രീധറിന്റേയും ചാന്ദിനി ഷാജുവിന്റെ മക്കള്‍ നന്ദനയും നിരജ്ഞനയും.ഇരുവരും കിംകിംഡാന്സ് ചുവട് വച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നന്ദനയാണ്
Read more