കിംകിം ഡാന്‍സ് ചലഞ്ച്; ചുവട് വച്ച് നന്ദനയും നിരജ്ഞനയും

മഞ്ജുവാര്യരുടെ കിംകിം ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് നടന്‍ ഷാജുശ്രീധറിന്‍റേയും ചാന്ദിനി ഷാജുവിന്‍റെ മക്കള്‍ നന്ദനയും നിരജ്ഞനയും.ഇരുവരും കിംകിംഡാന്‍സ് ചുവട് വച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നന്ദനയാണ് വീഡിയോസോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CIgVMRaBn_4/

Leave a Reply

Your email address will not be published. Required fields are marked *