അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി :കറുത്ത ശനിയെന്നു വിതുമ്പി സോഷ്യൽമീഡിയ
ക്യാൻസറിനോട് പുഞ്ചിരിയോടെ പടവെട്ടി അതിജീവനം എന്തെന്ന് എല്ലാവര്ക്കും കാട്ടി തന്ന കുഞ്ഞനുജൻ നന്ദു മഹാദേവ ഒടുവിൽ വിടവാങ്ങി..വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും
Read more