‘അച്ഛനാണ് യാത്ര പറഞ്ഞുപോയത്’ ….നെടുമുടി വേണുവിനെ അനുസ്മരിച്ച് മഞ്ജു..
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മെടുമുടി വേണു തനിക്ക് അച്ഛന് തുല്യമായിരുന്നു എന്ന് മഞ്ജുവാര്യര്‍ താരത്തിന്‍റെ വാക്കുകള്‍ അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം
Read more