ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് തിരുവോണത്തിന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം:തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. അതേസമയംബാറുകളിലെ മദ്യകൗണ്ടറുകള്‍ പ്രവര്‍ത്തിക്കണോ എന്ന കാര്യം എക്‌സൈസ് വകുപ്പ്ആലോചിക്കുകയാണ്. ഓണത്തിന് കൗണ്ടറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം
Read more