“ഒരു കനേഡിയൻ ഡയറി” ഇന്ന് റിലീസ്
പോൾ പൗലോസ്,ജോർജ് ആന്റണി,സിമ്രാൻ,പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രം “ഒരു കനേഡിയൻ ഡയറി”ഡിസംബർ പത്തിന് പ്രദർശനത്തിനെത്തുന്നു.
Read more