കരുതാം കിടപ്പുരോഗികളെ, ഇന്ന് ലോക പാലിയേറ്റീവ് ദിനം
ഒക്ടോബര്‍ 10 ലോക പാലിയേറ്റീവ് ദിനമായി ആചരിക്കുന്നു. കിടപ്പു രോഗികള്‍ക്ക് കൊടുക്കാനാവുന്ന ഏറ്റവും വലിയ സാന്ത്വനം ശരിയായ പരിചരണമാണ്. കോവിഡ് 19 സമ്പര്‍ക്ക വ്യാപനത്തിന്‍റെ ഈ സമയത്ത് കിടപ്പു രോഗികള്‍ക്ക് കൂടുതല്‍ പരിചണവും ശ്രദ്ധയും നല്‍കണം. കിടപ്പു
Read more