പൗലോ കൊയ്ലോയെ നേരിട്ട് കാണണം തന്റെ സ്വപ്നം തുറന്ന് പറഞ്ഞ് വൈറല്‍ ഓട്ടോ ഉടമ പ്രദീപ്
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ‘ആൽക്കെമിസ്റ്റ്’ ഓട്ടോയുടെ ഫോട്ടോ പൗലോ കൊയ്ലോ അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ പിറകിൽ ഇംഗ്ലീഷിൽ
Read more