“പഞ്ചായത്ത് ജെട്ടി ” 26 ന് തിയേറ്ററിലേക്ക്

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ
മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “പഞ്ചായത്ത് ജെട്ടി ” ജൂലായ് ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു

Read more

“അപ്പൻ” ഒഫീഷ്യൽ ട്രെയിലർ റിലീസ്; ഗ്രേസ് ആന്റണി, സണ്ണി വെയ്ൻ, അനന്യ, അലെൻസിയർ ഇത് കലക്കുമെന്ന് പ്രേക്ഷകര്‍‌

സണ്ണി വെയ്നെ കേന്ദ്രകഥാപാത്രമാക്കി മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസായി.ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി

Read more
error: Content is protected !!